എന്റെ മിഴികളില്‍ ഒരായിരം സ്വപ്‌നങ്ങള്‍ ..
എന്റെ സ്വപ്നങ്ങളോരോന്നിലും ഒരായിരം മുത്തുച്ചിപ്പികള്‍..
ഓരോ ചിപ്പിക്കുള്ളിലും ഒരായിരം സ്വപ്‌നങ്ങള്‍ ..
എന്നിട്ടുമെന്തേ ഒന്ന് പോലും എനിക്ക് സ്വന്തമല്ല?