Tuesday, June 11, 2013

സ്വപ്‌നങ്ങള്‍

എന്റെ മിഴികളില്‍ ഒരായിരം സ്വപ്‌നങ്ങള്‍ ..
എന്റെ സ്വപ്നങ്ങളോരോന്നിലും ഒരായിരം മുത്തുച്ചിപ്പികള്‍..
ഓരോ ചിപ്പിക്കുള്ളിലും ഒരായിരം സ്വപ്‌നങ്ങള്‍ ..
എന്നിട്ടുമെന്തേ ഒന്ന് പോലും എനിക്ക് സ്വന്തമല്ല?

4 comments:

roopeshvkm said...

മിഴികള്‍ സ്വന്തമല്ലല്ലോ

Sheetal Shaffiq said...

Roopesh, ആദ്യത്തെ കമന്റിനു എന്റെ വക ഒരു "പിരിശം". മിഴികള്‍ സ്വന്തം തന്നെ.

sbramannian said...

സ്വപ്നങ്ങള്‍ സ്വന്തമാകുന്നതോടെ അവ സ്വപ്നങ്ങള്‍ അല്ലാതാകും.......

Sheetal Shaffiq said...

@subramannian tr
അത് ശരിയാ ..പക്ഷെ ആദ്യം സ്വന്തം ആകണ്ടേ മാഷെ?

Post a Comment

.

Popular Posts

Labels